Diet for fracture
1. എങ്ങനെയാണു എല്ല് ഉണങ്ങുന്നത്
Video
2. Dietary advise
1. ചെയ്യാനുള്ള കാര്യങ്ങൾ
1. Calcium vit d3 കൂടിയ ഭക്ഷണങ്ങൾ
2. പ്രോടീൻ കൂടിയ ഭക്ഷണങ്ങൾ
3. മിൽക്ക് ആൻഡ് fruits
4. Vit C ( നോ heated foods )
5. പൈനാപ്പിൾ ( നീർക്കെട്ട് വേദന കുറക്കാൻ )
6. Iron
7. Pottassium..
Not ടു eat
1. Alcohol
2. Smoking
3. Salt.. (More loss ഓഫ് calcium ) 6gm
4. Coffee
5. Carbonated drinks
2. Foods rich ഇൻ
1. Calcium
RDA
1. പാൽ
2. തൈര്
3. സോയാബീൻ
4. ഓറഞ്ച്
5. വെണ്ടയ്ക്ക
6. ചീസ് (നെയ്യ് )
7. ടെണിപ്
8. എള്ള്
9. അൽമോണ്ട്സ്
10. കറുവപട്ട
11. ചെറിയ മത്സ്യങ്ങൾ മുള്ളോട് കൂടി
2. വിറ്റാമിൻ D3
1. മത്സ്യം
2. മുട്ടയുടെ മഞ്ഞ
3. മാസ്യം ( മീറ്റ് )
4. മിൽക്ക്
5. രാവിലത്തെ വെയിൽ
Foods rich in iron
1. ഈന്തപ്പഴം
2. ശർക്കര
3. ചീര
4. മാതള നാരങ്ങ
5. നെല്ലിക്ക
6. Red meat
Foods rich ഇൻ potassium
1. പഴം
2. ഓറഞ്ച്
3. ഉരുളൻ കിഴങ്ങ്
4. nuts
5. മത്സ്യം
6. പാൽ
3. Fracture cocktail
1. 2 spoon നെയ്യ്
2. 1 സ്പൂൺ ശർക്കര
3. 1 സ്പൂൺ മഞ്ഞൾ പൊടി
4. 2 സ്പൂൺ ചങ്ങലംപരണ്ട ( hadjod )
5. 300 ml പാൽ
4. കാൽസ്യം ഗുളിക. കഴിക്കണോ വേണ്ടയോ.
Video